ഭാഗവത സപ്താഹ യജ്ഞം
1544811
Wednesday, April 23, 2025 7:11 AM IST
കറുകച്ചാല്‍: നെത്തല്ലൂര്‍ ഏകാത്മതാ കേന്ദ്രത്തില്‍ ഭാഗവത സപ്താഹ യജ്ഞ പരമ്പരയുടെ 23-ാമത് യജ്ഞം ആരംഭിച്ചു. 27നു സമാപിക്കും.
ഇളയിടം ശങ്കരനാരായണന് നമ്പൂതിരി യജ്ഞാചാര്യനായും കല്ലമ്പള്ളി ശൈലേഷ് നമ്പൂതിരി, കൊരമ്പൂര് പ്രമോദ് നമ്പൂതിരി എന്നിവര്‍ സഹ ആചാര്യന്മാരുമായിരിക്കും.