ഒറ്റക്ക് താമസിച്ചിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി
1544267
Monday, April 21, 2025 10:14 PM IST
അയ്മനം (പൂന്ത്രക്കാവ്): വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന മാങ്കീഴപ്പടിയിൽ വിജയകുമാറിനെ (വിജയപ്പൻ - 65) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
പരേതൻ അവിവാഹിതനാണ്. ഇന്നലെ രാവിലെ വിജയകുമാറിനെ വീടുനു പുറത്തു കാണാതെ വന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.
കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി.