ത​ല​യോ​ല​പ്പ​റ​മ്പ്: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ദേ​ഹ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ത​ല​യോ​ല​പ്പ​റ​മ്പ് പ​ള്ളി​യി​ൽ 25 മു​ത​ൽ 27വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ മേ​യ് ആ​ദ്യ ആ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​യ​താ​യി ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ. ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ അ​റി​യി​ച്ചു.

27ന് ​രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൗ​ന​ജാ​ഥ​യും തു​ട​ർ​ന്ന് പാ​രി​ഷ് ഹാ​ളി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് പൗ​രാ​വ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ക്കും.

27ന് ​രാ​വി​ലെ 8.30ന് ​പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും വി​കാ​രി റ​വ.​ഡോ. ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ അ​റി​യി​ച്ചു.