കെ. ​ക​രു​ണാ​ക​ര​ന്‍ ജ​ന്മ​ദി​നാ​ച​ര​ണം
Saturday, July 6, 2024 7:01 AM IST
ക​ടു​ത്തു​രു​ത്തി: കെ. ​ക​രു​ണാ​ക​ര​ന്‍റെ 106 -ാമ​ത് ജ​ന്മ​ദി​നം ആ​ച​രി​ച്ചു. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പു​ല്ലാ​പ്പ​ള്ളി​ല്‍, എം.​എ​ന്‍. ദി​വാ​ക​ര​ന്‍ നാ​യ​ര്‍, ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി പ്രാ​ല​ടി​യി​ല്‍,

എം.​കെ. സാം​ബു​ജി, സി.​കെ. ശ​ശി, ബ്ലോ​ക്ക് ഭാ​ര​വ​ഹി​ക​ളാ​യ ബാ​ബു തൂ​മ്പു​ങ്ക​ല്‍, മ​ധു ഏ​ബ്ര​ഹാം, ജെ​യ്‌​സ​ണ്‍ മ​ണ​ലേ​ല്‍, രാ​ജു മൂ​പ്പ​ന​ത്ത്, പ്രേം​ജി സോ​മ​നാ​ഥ്, നോ​ബി മു​ണ്ട​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.