ബി​ഗി​നേ​ഴ്സ് ക​യാ​ക്കിം​ഗ് റേ​സ് 14ന്
Friday, July 12, 2024 3:38 AM IST
പ്പെ​ടു​ന്ന​വ​ർ​ക്കാ​യി ക​യാ​ക്കിം​ഗ് ബി​ഗി​നേ​ഴ്സ് റേ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ജെ​ല്ലി​ഫി​ഷ് വാ​ട്ട​ർ സ്പോ​ർ​ട്സ് ക്ല​ബ്ബാ​ണ് 14ന് ​കൊ​ള​ത്ത​റ​യി​ലെ ചാ​ലി​യാ​ർ പു​ഴ​യി​ൽ മ​ത്സ​രം സം​ടി​പ്പി​ക്കു​ന്ന​ത്. പ​ത്താ​മ​ത് മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ക​യാ​ക്കിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബി​ഗി​നേ​ഴ്സ് ക​യാ​ക്കിം​ഗ് റേ​സ്. രാ​വി​ലെ ഒ​ൻ​പ​തി​ന് കോ​ഴി​ക്കോ​ട് ക​ള​ക്ട​ർ സ്നേ​ഹി​ൽ​കു​മാ​ർ സിം​ഗ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9400893112, 9288004944.