ഐ.​വി.​ദാ​സ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Friday, July 12, 2024 5:54 AM IST
നെ​ടു​മ​ങ്ങാ​ട്: താ​ലൂ​ക്ക് ത​ല വാ​യ​നാ​പ​ക്ഷാ​ച​ര​ണ സ​മാ​പ​ന​വും ഐ .​വി.​ദാ​സ് അ​നു​സ്മ​ര​ണ​വും മ​ന്നൂ​ർ​ക്കോ​ണം പീ​പ്പി​ൾ​സ് ലൈ​ബ്ര​റി​യി​ൽ സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ബി .​പി.​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി .​ജി.​പ്രേ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു വി​ജ​യി​ക​ൾ​ക്ക് അ​നു​മോ​ദ​നം, വാ​യ​നാ മ​ത്സ​രം, തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ച്ചു. ആ​നാ​ട് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ണ​യം നി​സാ​ർ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​ശോ​ക് കു​മാ​ർ, അ​ന​ന്ത​കൃ​ഷ്ണ​ൻ, ആ​ർ.​സ​ഞ്ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.