മ​ത്സ്യ​ക്ക​ർ​ഷ​ക​ദി​നം ആ​ഘോ​ഷി​ച്ചു
Friday, July 12, 2024 4:34 AM IST
മാ​ന​ന്ത​വാ​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മ​ത്സ്യ​ക്ക​ർ​ഷ​ക​ദി​നം ആ​ഘോ​ഷി​ച്ചു. ക്ഷീ​ര​സം​ഘം ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ജ​യ​ഭാ​ര​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബ്രാ​ൻ അ​ഹ​മ്മ​ദു​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ലേ​ഖ രാ​ജീ​വ​ൻ, അ​ഡ്വ.​സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ. അ​സീ​സ്, ത​ളി​പ്പു​ഴ ഫി​ഷ​റി​സ് ഓ​ഫീ​സ​ർ ഇ.​ആ​ർ. സു​നി​ത, പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​കെ. ഷ​മീ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത്സ്യ​ക്ക​ർ​ഷ​ക​ൻ കാ​ട്ടി​ക്കു​ളം വ​യ​ൽ​ക്ക​ര അ​ബ്ദു​ൾ അ​സീ​സി​നെ ആ​ദ​രി​ച്ചു.