സീ​റ്റ് ഒ​ഴി​വ്
Friday, July 12, 2024 4:13 AM IST
മ​ഞ്ചേ​രി : കെ​എ​എ​ച്ച്എം യൂ​ണി​റ്റി വു​മ​ണ്‍​സ് കോ​ള​ജി​ല്‍ മൂ​ന്നാം സെ​മ​സ്റ്റ​റി​ല്‍ ബി​എ ഇം​ഗ്ലീ​ഷ്, ഹി​സ്റ്റ​റി, ബി ​എ​സ് സി ​കെ​മി​സ്ട്രി, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ഫാ​മി​ലി ആ​ൻ​ഡ് ക​മ്മ്യൂ​ണി​റ്റി സ​യ​ന്‍​സ്, ബോ​ട്ട​ണി, മാ​ത്ത​മാ​റ്റി​ക്‌​സ്, സൈ​ക്കോ​ള​ജി ബി​കോം കോ ​ഓ​പ്പ​റേ​ഷ​ന്‍,

കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കെ​ഷ​ന്‍, അ​ഞ്ചാം സെ​മ​സ്റ്റ​റി​ല്‍ ബി​എ​സ്സി കെ​മി​സ്ട്രി, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ഫാ​മി​ലി ആ​ൻ​ഡ് ക​മ്മ്യൂ​ണി​റ്റി സ​യ​ന്‍​സ്, ബോ​ട്ട​ണി, സൈ​ക്കോ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്.


താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ജൂ​ലൈ 15ന് ​രാ​വി​ലെ 10 മ​ണി​ക്ക് കോ​ള​ജ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9645728817