സി​ഐ​ടി​യു അ​വ​കാ​ശ​ദി​നം ആ​ച​രി​ച്ചു
Friday, July 12, 2024 1:54 AM IST
പ​ത്ത​നം​തി​ട്ട: സി​ഐ​ടി​യു അ​ഖി​ലേ​ന്ത്യാ അ​വ​കാ​ശ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ നാ​ലു കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ന്നു. പ​ത്ത​നം​തി​ട്ട, അ​ടൂ​ർ, തി​രു​വ​ല്ല, റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ധ​ർ​ണ ന​ട​ന്ന​ത്.

പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ബി. ഹ​ർ​ഷ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഖി​ലേ​ന്ത്യ വ​ർ​ക്കിം​ഗ്‌ ക​മ്മി​റ്റി അം​ഗം പി. ​ജെ. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​താ കു​ര്യ​ൻ, നേ​താ​ക്ക​ളാ​യ മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന​ൻ, ബൈ​ജു ഓ​മ​ല്ലൂ​ർ, കെ. ​അ​നി​ൽ കു​മാ​ർ, എം. ​വി സ​ഞ്ജു, സ​ക്കീ​ർ അ​ല​ങ്കാ​ര​ത്ത്, ശ്യാ​മ ശി​വ​ൻ, ജി. ​ഗി​രീ​ഷ് കു​മാ​ർ, മി​നി ര​വീ​ന്ദ്ര​ൻ,സ​തി വി​ജ​യ​ൻ, എ​സ്. പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


അ​ടൂ​രി​ൽ സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്റ്‌ എ​സ്. ഹ​രി​ദാ​സ്‌ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന്ത​ളം ഏ​രി​യ സെ​ക്ര​ട്ട​റി വി.​പി. രാ​ജേ​ശ്വ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തി​രു​വ​ല്ല​യി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​സി. രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല്ല​പ്പ​ള്ളി ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​കെ. സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​ന്നി​യി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ജി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.