അ​മേ​രി​ക്ക​ൻ യൂ​ണി​വേ​ഴ്സി​റ്റി പു​സ്ത​ക​ത്തി​ൽ കു​മ​ര​കം സ്വ​ദേ​ശി​നി​യു​ടെ പ്ര​ബ​ന്ധ​വും
Friday, July 5, 2024 10:52 PM IST
കു​​മ​​ര​​കം: കു​​മ​​ര​​കം സ്വ​​ദേ​​ശി​​നി ശ്രു​​തി സൈ​​ജോ (22) യു​​ടെ ഗ​​വേ​​ഷ​​ണ​​പ്ര​​ബ​​ന്ധം അ​​മേ​​രി​​ക്ക​​ൻ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ പു​​സ്ത​​ക​​ത്തി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

മി​​സി​​സി​​പ്പി ലോ ​​കോ​​ള​​ജ് സ്കൂ​​ൾ ഓ​​ഫ് ലോ ​​ആ​​ണ് ത​​ങ്ങ​​ൾ​​ക്ക് ല​​ഭി​​ച്ച 500 ൽ ​​അ​​ധി​​കം പ്ര​​ബ​​ന്ധ​​ങ്ങ​​ളി​​ൽ നി​​ന്നു ശ്രു​​തി​​യു​​ടെ പ്ര​​ബ​​ന്ധം തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. പ​​ഞ്ചാ​​ബ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​മാ​​യി
ചേ​​ർ​​ന്ന് ന​​ട​​ത്തി​​യ അ​​ന്താ​​രാ​​ഷ്ട്ര വി​​ർ​​ച്വ​​ൽ കോ​​ൺ​​ഫ​​റ​​ൻ​​സി​​ലാ​​ണ് ശ്രു​​തി ത​​ന്‍റെ പ്ര​​ബ​​ന്ധം അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. ഇം​​പാ​​ക്ട് ഓ​​ഫ് ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ഓ​​ൺ കോ​​ൺ​​സ്റ്റി​​റ്റ്യൂ​​ഷ​​ണ​​ലി​​സം ആ​​ൻ​​ഡ് റൂ​​ൾ ഓ​​ഫ് ലോ ​​എ​​ന്ന ബു​​ക്കി​​ലാ​​ണ് പ്ര​​ബ​​ന്ധം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

കു​​മ​​ര​​കം ചൂ​​ള​​ഭാ​​ഗം പ​​ള്ളി​​ക്കൂ​​ടം​​പ​​റ​​മ്പി​​ൽ പി. ​​പി. സൈ​​ജോ​​യു​​ടെ​​യും ഇ​​ന്ദി​​ര സൈ​​ജോ​​യു​​ടെ​​യും ഇ​​ള​​യ മ​​ക​​ളാ​​ണ് ശ്രു​​തി സൈ​​ജോ. തൊ​​ടു​​പു​​ഴ കോ ​​ഓ​​പ്പ​​റേ​​റ്റീ​​വ് സ്കൂ​​ൾ ഓ​​ഫ് ലോ​​യി​​ലെ അ​​വ​​സാ​​ന വ​​ർ​​ഷ ബി​​ബി​​എ- എ​​ൽ​​എ​​ൽ​​ബി വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ്.