സ​ബ്ജി​ല്ലാ ക​ലോ​ത്സ​വം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Tuesday, October 22, 2024 7:32 AM IST
കാ​യം​കു​ളം: സ​ബ്ജി​ല്ലാ ക​ലോ​ത്സ​വം ന​വം​ബ​ർ നാലു മു​ത​ൽ എട്ടു വ​രെ കാ​യം​കു​ളം എം​എ​സ്എം എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ൽ ന​ട​ക്കും. സ​ബ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. യു. ​പ്ര​തി​ഭ എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷാ​മി​ല അ​നി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​അം​ബു​ജാ​ക്ഷി, കാ​യം​കു​ളം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ജെ. ​ആ​ദ​ർ​ശ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ. ​സി​ന്ധു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. സ​ന്തോ​ഷ്, ഷീ​ജ റ​ഷീ​ദ്, പ്ര​വീ​ൺ, രാ​ജ​ശ്രീ ക​മ്മ​ത്ത്, പ്ര​ഫ. ആ​മി​ന, സു​ധീ​ർ ഫ​ർ​സാ​ന, ന​വാ​സ്. എ​ച്ച്, എം​എ​സ്എം എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ടി.​ സി​ദ്ദീ​ഖ് എം​എ​സ്എം സ്കൂ​ൾ എ​ച്ച്എം ​സു​ൽ​ഫ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.