വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി: പ്ര​തി​ഷേ​ധ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു
Sunday, October 20, 2024 4:42 AM IST
മ​ങ്കൊ​മ്പ്: വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കു​ക, കൃ​ഷി​ഭൂ​മി​ക​ൾ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ലാ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കു​ട്ട​നാ​ട് എ​ക്യു​മെ​നി​ക്ക​ൽ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​മ​ങ്ക​രി​യി​ൽ പ്ര​തി​ഷേ​ധ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യ്തു.


ക്രി​സ് ഇ​ൻ​ഫാം ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് താ​ന്നി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​റം ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഫാ. ​ജോ​സ് പ​റ​പ്പ​ള്ളി, ഫാ. ​ബൈ​ജു ആ​ച്ചി​റ ത​ല​യ്ക്ക​ൽ ഫാ.​ ജോ​സ​ഫ് ക​ട്ട​പ്പു​റം, ഫാ. ​മാ​ത്യു ക​വി​രാ​യി​ൽ, ഫാ. ​ജി​യോ അ​വ​നൂ​ർ, ഫാ. ​തോ​മ​സ് കാ​ട്ടൂ​ർ, ഫാ. ​ജേ​ക്ക​ബ് പാ​റ​യ്ക്ക​ൽ, ഫാ. ​ജോ​സ​ഫ് കു​റി​യ​നൂ​ർപ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.