മാ​ര്‍ ജ​യിം​സ് കാ​ളാ​ശേ​രി​ ച​ര​മ​വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണം
Monday, October 21, 2024 4:51 AM IST
കു​ട്ട​നാ​ട്: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൈ​ന​ക​രി ചാ​വ​റ ഭ​വ​നി​ല്‍ ബി​ഷ​പ് മാ​ര്‍ ജ​യിം​സ് കാ​ളാ​ശേ​രി​യു​ടെ 75-ാമ​ത് ച​ര​മ​വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ചാ​വ​റ​ഭ​വ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​തോ​മ​സ് ഇ​രു​മ്പു​കു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ​പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ന്‍ തു​മ്പൂ​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് ചെ​മ്പി​ല​കം, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി​മാ​രാ​യ സൈ​ബി അ​ക്ക​ര, കെ.​എ​സ്. ആ​ന്‍റ്​ണി ക​രി​മ​റ്റം, ഫൊ​റോ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​കാ​ട്, കെ.​പി മാ​ത്യു, തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ല്‍,


നൈ​നാ​ന്‍ തോ​മ​സ് മു​ള​പ്പാം​മ​ടം, സ​ണ്ണി​ച്ച​ന്‍ ക​ക്കാ​ട്ടു​പ​റ​മ്പി​ല്‍, തോ​മ​സ് വ​ര്‍​ക്കി വ​ടു​ത​ല, ജ​യിം​സ് ക​ല്ലു​പാ​ത്ര, സി​സ്റ്റ​ര്‍ മേ​ഴ്സി​ലി​ന്‍ സി​എം​സി, ബോ​ബ​ന്‍ ബാ​ബു നെ​ര​യ​ത്ത്, സി​സ്റ്റ​ര്‍ തെ​രേ​സ് സി​എം​സി, ടോം ​ജോ​സ​ഫ് ച​മ്പ​ക്കു​ളം, സെ​ബാ​സ്റ്റ്യ​ന്‍ കൈ​താ​രം എ​ന്നി​വ​ര്‍ ​പ്ര​സം​ഗി​ച്ചു.