സ്റ്റേ​റ്റ് സ്‌​കൂ​ള്‍​സ് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​ല​പ്പു​ഴ റ​ണ്ണ​ര്‍അ​പ്
Sunday, October 20, 2024 4:54 AM IST
ആ​ല​പ്പു​ഴ: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന 66-ാം കേ​ര​ള സ്റ്റേ​റ്റ് സ്‌​കൂ​ള്‍​സ് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ണ്ട​ര്‍ 14 വി​ഭാ​ഗ​ത്തി​ല്‍ ആ​ല​പ്പു​ഴ ജി​ല്ലാ ടീം ​റ​ണ്ണ​ര്‍ അ​പ്പാ​യി. ജി​ല്ലാ ടീം: ​തേ​ജ​സ് തോ​ബി​യാ​സ്, മ​നീ​ഷ മ​നോ​ജ്, നി​ള ശ​ര​ത്, ന​ദി​യ ന​വാ​സ്,

ശ്രേ​യ ശ്രീ​കു​മാ​ര്‍​ (എ​സ്ഡി​വി ജി​എ​ച്ച്എ​സ്, ആ​ല​പ്പു​ഴ), ദ​ക്ഷി​ണ. ആ​ര്‍, പൂ​ജ ബൈ​ജു, ശ്രീ​ല​ക്ഷ്മി. എ​സ്, നേ​ഹ തെ​രേ​സ സെ​ബാ​സ്റ്റ്യ​ന്‍ (സെ​ന്‍റ് ആ​ന്‍റണീ​സ് ജി​എ​ച്ച്എ​സ്, ആ​ല​പ്പു​ഴ), നി​ഹാ​രി​ക മ​റി​യം ഷാ​ജി, സാ​യൂ​ജ്യ സ​ജീ​വ് (ഗ​വ​. ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ്, മാ​വേ​ലി​ക്ക​ര), സ​ന ന​വാ​സ് (സെ​ന്‍റ് ജോ​സ​ഫ്‌​സ് ജി​എ​ച്ച്എ​സ്, ആ​ല​പ്പു​ഴ).


മ​നീ​ഷ, നി​ള, തേ​ജ​സ് എ​ന്നി​വ​രെ ച​ണ്ഡീസ്ഗ​ഡി​ല്‍ ന​ട​ക്കു​ന്ന സ്‌​കൂ​ള്‍​സ് നാ​ഷ​ണ​ല്‍​സി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള സം​സ്ഥാ​ന ടീ​മി​ലേ​ക്ക് തെ​രഞ്ഞെ​ടു​ത്തു. ശ്രേ​യ സ്റ്റാ​ന്‍​ഡ് ബൈ​യാ​ണ്. ബി. ​സു​ഭാ​ഷ് കോ​ച്ചും നി​മ്മി ശ​ര​ത് മാ​നേ​ജ​റു​മാ​യി​രു​ന്നു.