മാ​ർ കാ​ളാ​ശേ​രി​യു​ടെ ഓ​ര്‍​മ​ദി​നാ​ച​ര​ണം 27ന്
Monday, October 21, 2024 5:08 AM IST
അ​മ്പ​ല​പ്പു​ഴ: മാ​ര്‍ ജ​യിം​സ് കാ​ളാ​ശേ​രി​യു​ടെ ഓ​ര്‍​മദി​നാ​ച​ര​ണം 27 ന്.​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കാ​ലംചെ​യ്ത മെ​ത്രാപ്പോ​ലീ​ത്ത മാ​ര്‍ ജ​യിം​സ് കാ​ളാ​ശേ​രി​യു​ടെ എ​ഴു​പ​ത്തഞ്ചാ​മ​ത് ച​ര​മവാ​ര്‍​ഷി​ക ദി​നാ​ച​ര​ണം ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പു​ന്ന​പ്ര മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ന് ​ന​ട​ത്തും.​രാ​വി​ലെ ഒ​മ്പ​തി​ന് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ക്കും.


ഫാ. ​ഏ​ബ്ര​ഹാം ക​രി​പ്പി​ങ്ങാ​പ്പുറം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സെ​ക്ര​ട്ട​റി എ.​കെ. സെ​ബാ​സ്റ്റ്യ​ന്‍, പി.​ടി. ജോ​സ​ഫ് പു​ത്ത​ന്‍​വീ​ട്ടി​ല്‍, കെ.​ടി. ആ​ന്‍റണി ക​ണ്ണാ​ട്ടു​മ​ഠം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.