യു​ഡി​എ​ഫ് വിജയിക്കും: പി.​സി. വി​ഷ്ണു​നാ​ഥ്
Monday, October 21, 2024 5:09 AM IST
മാ​ന്നാ​ർ: വ​യ​നാ​ട്, പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ജ​ന​ദ്രോ​ഹ സ​ർ​ക്കാ​രി​നെ​തി​രേയു​ള്ള വി​ധി​യെ​ഴു​ത്ത് ആ​യി​രി​ക്കു​മെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി പി. ​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി മ​ഹി​ളാ കോ​ൺ​ഗ്ര​സ് മാ​ന്നാ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ബ്ലോ​ക്ക് ലെ​വ​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.