ലാ​ൽ ക​ല്പ​ക​വാ​ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Tuesday, October 22, 2024 7:32 AM IST
ആ​ല​പ്പു​ഴ: ക​ര്‍​ഷ​ക ​കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ല്‍ വ​ര്‍​ഗീ​സ് ക​ല്പ​ക​വാ​ടി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ കു​ട്ട​നാ​ട് ബ്ലോ​ക്ക് ക​ര്‍​ഷ​ക​ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖപ്പെ​ടു​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജി. ​സൂ​ര​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ട​നാ​ട് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ദൈ​നം​ദി​ന പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ടു​കൊ​ണ്ടി​രു​ന്ന നേ​താ​വ് ആ​യി​രു​ന്നു ലാ​ല്‍ വ​ര്‍​ഗീ​സ് എ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ല​ക്‌​സ് മാ​ത്യു പ​റ​ഞ്ഞു. സി​ബി മൂ​ലം​കു​ന്നം, ലാ​ലി​ച്ച​ന്‍ പ​ള്ളി​വാ​തു​ക്ക​ല്‍, മാ​ത്തു​ക്കു​ട്ടി ക​ഞ്ഞി​ക്ക​ര, ഷി​ബു ക​ണ്ണ​മാ​ലി, ബി​ജോ പു​ത്ത​ന്‍​ചി​റ എ​ന്നി​വ​ര്‍ അ​നു​ശോ​ച​ിച്ചു.

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ കാ​ര്‍​ഷി​ക രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​ക​യും ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി പ​തി​റ്റാ​ണ്ടു​ക​ളാ​യി പോ​രാ​ടി​യ നേ​താ​വാ​യി​രു​ന്നു ലാ​ല്‍ വ​ര്‍​ഗീ​സ് ക​ല്പ​ക​വാ​ടി​യെ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ നേ​തൃ​യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


യോ​ഗം ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡന്‍റ് കെ.സി. വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റുപ​റ​മ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഞ്ഞ​നാ​ട് രാ​മ​ച​ന്ദ്ര​ന്‍, ചി​റ​പ്പു​റ​ത്ത് മു​ര​ളി, റോ​യി ത​ങ്ക​ച്ച​ന്‍. ജോ​ജി ചെ​റി​യാ​ന്‍, കെ. ​വേ​ണു​ഗോ​പാ​ല്‍, ബി​ജു ത​ണ​ല്‍, സി​ബി മൂ​ലം​കു​ന്നം, ഇ​ല്ല​ത്ത് ശ്രീ​കു​മാ​ര്‍, സാ​ബു വെ​ള്ളാ​പ്പ​ള്ളി, ജി. ​സൂ​ര​ജ്, തോ​മ​സു​കു​ട്ടി മു​ട്ട​ശേ​രി, നോ​വ​ല്‍ രാ​ജ്, സ​ന്തോ​ഷ് വ​യ​ലി​ല്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

അ​മ്പ​ല​പ്പു​ഴ: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നേ​താ​വ് ലാ​ൽ ക​ല്പ​ക​വാ​ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള സം​സ്ഥാ​ന നെ​ൽ നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ കു​മ​ര​കം എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.