അ​യ​ൽ​വാ​സി​യെ കു​ത്തി​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ
Tuesday, October 22, 2024 7:31 AM IST
ചാ​രും​മൂ​ട്: അ​യ​ല്‍​വാ​സി​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍. താ​മ​ര​ക്കു​ളം ക​ണ്ണ​നാ​കു​ഴി മം​ഗ​ല​ത്ത് വ​ട​ക്ക​ത്തി​ല്‍ രാ​ജേ​ഷ് ഭ​വ​ന​ത്തി​ല്‍ രാ​ജേ​ഷി(35)​നെ​യാ​ണ് വ​ള്ളി​കു​ന്നം സി​ഐ ടി. ​ബി​നു, എ​സ്‌​ഐ ഡി​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ഴി​ന​ട​ക്കു​ന്ന​തി​നെത്തുട​ര്‍​ന്നു​ള്ള ത​ര്‍​ക്ക​മാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​ത്തി​നു കാ​ര​ണം. പ്ര​തി​യെ കാ​യം​കു​ളം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.