കു​ട്ടം​പേ​രൂ​ർ സെ​ന്‍റ് ഗ്രിഗോ​റി​യോ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളിന് കൊടിയേറി
Monday, October 21, 2024 5:08 AM IST
മാ​ന്നാ​ർ: കു​ട്ടം​പേ​രൂ​ർ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മത്തി​രു​നാ​ളി​നു വി​കാ​രി ഫാ. ​ടി. ടി. ​തോ​മ​സ് കൊ​ടി​യേ​റ്റി. മാ​ത്യൂ​സ് റ​മ്പാ​ൻ സ​ഹ​കാ​ർ​മിക​നാ​യി​രു​ന്നു.

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 23ന് ​ഒ​രു​ക്ക ധ്യാ​ന​വും 25ന് ​സ്ത്രീ ശക്തീ​ക​ര​ണ സെ​മി​നാ​റും ന​ട​ക്കും. ന​വം​ബ​ർ ഒ​ന്നി​നു വൈ​കുന്നേരം 3.30ന് ​പ​രു​മ​ല പ​ദ​യാ​ത്ര​യോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ക്കും.