കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ആ​ദ്യ​കാ​ല​പ്ര​വ​ര്‍​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും ആ​ദ​രി​ച്ചു
Monday, October 21, 2024 5:08 AM IST
ചേ​ര്‍​ത്ത​ല: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചേ​ര്‍​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ദ്യ​കാ​ല​പ്ര​വ​ര്‍​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗം വി.​ടി ജോ​സ​ഫ്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ക​ണ്ണാ​ട്ട്, സി.​ഇ. അ​ഗ​സ്റ്റി​ന്‍, ജോ​സ് കൊ​ണ്ടോ​ടി​ക്ക​രി, ബാ​ബു കു​ഴി​വേ​ലി, സാ​ബു പാ​ല​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.