തി​രു​നാ​ൾ
Sunday, October 20, 2024 4:42 AM IST
ചെ​ങ്ങ​ന്നൂ​ര്‍: ബ​ഥേ​ല്‍ മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് അ​ര​മ​ന​പ്പ​ള്ളി തിരുനാ ളി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. 27നാ​ണ് സ​മാ​പ​നം.‌ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ തെ​യോ​ഫി​ലോ​സ് മു​ഖ്യ​കാ​ര്‍​മിക​ത്വം വ​ഹി​ക്കും.

ഇ​ന്ന് രാ​വി​ലെ 8ന് ​വിശു ദ്ധ കു​ര്‍​ബാ​ന, 10ന് ​കൊ​ടി​യേ​റ്റ്, 23 മു​ത​ല്‍ 25 വ​രെ രാ​ത്രി ഏ​ഴി​ന് വ​ച​നശു​ശ്രൂ​ഷ-​ഫാ. ജി​ജി​ന്‍ ബേ​ബി, ഫാ. ​ജോ​ണ്‍​സ്ലീ​ബ മു​ഖ​ത്ത​ല, ഫാ. ​ബി​ജോ​ഷ് തോ​മ​സ് എ​ന്നി​വ​ര്‍ ന​യി​ക്കും.


26ന് ​രാ​വി​ലെ 7ന് ​വിശുദ്ധ കു​ര്‍​ബാ​ന, വൈ​കി​ട്ട് 6ന് ​സ​ന്ധ്യാ​ന​മ​സ്‌​കാ​രം-​ഡോ. മാ​ത്യൂ​സ് മാ​ര്‍ തീ​മോ​ത്തി​യോ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 7.45ന് ​പ്ര​ദ​ക്ഷി​ണം, 27ന് ​രാ​വി​ലെ 8ന് ​വിശുദ്ധ കു​ര്‍​ബാ​ന-​ഡോ. ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ തെ​യോ​ഫി​ലോ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.