യുവ​ജ​ന​ങ്ങ​ള്‍ ധാ​ര്‍​മി​ക നി​ല​പാ​ടു​ക​ളി​ല്‍ അ​ടി​യു​റ​ച്ച് വ​ള​ര​ണം: മാ​ര്‍ ത​റ​യി​ല്‍
Monday, October 21, 2024 4:51 AM IST
ച​​ങ്ങ​​നാ​​ശേ​​രി: യു​​വ​​ജ​​ന​​ങ്ങ​​ള്‍ ധാ​​ര്‍​മി​​ക നി​​ല​​പാ​​ടു​​ക​​ളി​​ല്‍ അ​​ടി​​യു​​റ​​ച്ച് വ​​ള​​ര​​ണ​​മെ​​ന്ന് ച​ങ്ങ​നാ​ശേ​രി അ​​തി​​രൂ​​പ​​ത​​യു​​ടെ നി​​യു​​ക്ത ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍. ചെ​​ത്തി​​പ്പു​​ഴ സെ​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ബ​​ഹു​​ജ​​നാ​​രോ​​ഗ്യ ബോ​​ധ​​വ​​ത്ക​ര​​ണ പ​​രി​​പാ​​ടി ഉ​​ണ​​ര്‍​വ് സീ​​സ​​ണ്‍ -3 ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

അ​​തി​​രൂ​​പ​​ത യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എ​​മ്മി​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ യു​​വ​​ജ​​ന​​ങ്ങ​​ള്‍​ക്കാ​​യി സം​​ഘ​​ടി​​പ്പി​​ച്ച ല​​ഹ​​രി​​വി​​രു​​ദ്ധ ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി​​യി​​ല്‍ പ​​തി​​ന​​ഞ്ച് ഫൊ​​റോ​​ന​​ക​​ളി​​ല്‍നി​​ന്നാ​​യി തെ​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട മു​​ന്നൂ​​റോ​​ളം ല​​ഹ​​രി​​വി​​രു​​ദ്ധ സ​​ന്ന​​ദ്ധ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ പ​​ങ്കെ​​ടു​​ത്തു.

ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ജീ​​വി​​ത​​ശൈ​​ലി​​ക​​ള്‍ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക, ല​​ഹ​​രി​​ക്കെ​​തി​​രേ ബോ​​ധ​​വ​​ത്ക​ര​​ണം ന​​ട​​ത്തു​​ക, അ​​ടി​​യ​​ന്ത​​ര സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍ പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ ന​​ല്‍​കാ​​നു​​ള്ള പ​​രി​​ശീ​​ല​​നം ന​​ല്‍​കു​​ക തു​​ട​​ങ്ങി​​യ ല​​ക്ഷ്യ​​ങ്ങ​​ളോ​​ടെ സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​പാ​​ടി​​യി​​ല്‍ ഡോ. ​​ജോ​​ജി ബോ​​ബ​​ന്‍, ഡോ. ​​ഷി​​ജു സ്റ്റാ​​ന്‍​ലി എ​​ന്നി​​വ​​ര്‍ ക്ലാ​​സു​​ക​​ള്‍ ന​​യി​​ച്ചു.


ഹോ​​സ്പി​​റ്റ​​ല്‍ എ​​ക്‌​​സി​​ക്യൂ​​ട്ടി​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജെ​​യിം​​സ് പി. ​​കു​​ന്ന​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്ട​​ര്‍​മാ​​രാ​​യ ഫാ. ​​ജോ​​ഷി മു​​പ്പ​​തി​​ല്‍​ചി​​റ, ഫാ. ​​ജേ​​ക്ക​​ബ് അ​​ത്തി​​ക്ക​​ളം, ഫാ. ​​ജോ​​സ് പു​​ത്ത​​ന്‍​ചി​​റ, ചാ​​പ്ല​​യി​​ന്‍ ഫാ. ​​മാ​​ര്‍​ട്ടി​​ന്‍ തൈ​​പ്പ​​റ​​മ്പി​​ല്‍,

യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എം അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ബി​​ന്‍ ആ​​ന​​ക്ക​​ല്ലു​​ങ്ക​​ല്‍, ഡോ. ​​ജി​​ജി ജേ​​ക്ക​​ബ്, പോ​​ള്‍ മാ​​ത്യു, ജോ​​സ​​ഫ് കെ. ​​തോ​​മ​​സ്, ജോ​​യ​​ല്‍ ജോ​​ണ്‍ റോ​​യ്, ജി​​ബി​​ന്‍ ജോ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.