ക​ള്ളി​ക്കാ​ട്-​ക​ന​ക​ക്കു​ന്ന് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം
Tuesday, October 22, 2024 7:32 AM IST
ഹ​രി​പ്പാ​ട്: ക​ള്ളി​ക്കാ​ട്-​ക​ന​ക​ക്കു​ന്ന് പാ​ലം ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​റാ​ട്ടു​പു​ഴ 12-ാം വാ​ർ​ഡ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. 100 കോ​ടി​യെ​ങ്കി​ലും ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പാ​ല​ത്തി​നു സ​ർ​ക്കാ​ർ തു​ക അ​നു​വ​ദി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ എ​ന്നി​വ​രോ​ടും ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.


കെ.​എ. ​ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി അം​ഗം കെ.​ രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി ജ​ന.​സെ​ക്ര​ട്ട​റി ഡി.​ കാ​ശി​നാ​ഥ​ൻ, ആ​റാ​ട്ടു​പു​ഴ സൗ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി.​എ​സ്. സ​ജീ​വ​ൻ, ബി​നു പൊ​ന്ന​ൻ, അ​നൂ​പ്, ബി​നു, അ​മ്പി​ളി​ക്കു​ട്ട​ൻ, കെ.​പി.​ ക​ലാ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.