ഐ​എം​എ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Tuesday, October 22, 2024 7:31 AM IST
ചേ​ർ​ത്ത​ല: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. നി​യു​ക്ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​എ. ശ്രീ​വി​ലാ​സ​ൻ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നു നേ​തൃ​ത്വം ന​ൽ​കി. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ.​ ഉ​മ്മ​ൻ വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന നി​യു​ക്ത വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ മ​ദ​ൻ​മോ​ഹ​ൻ നാ​യ​ർ, ഡോ.​എ.പി.​ മു​ഹ​മ്മ​ദ്, ഡോ. ​സ​ജി​കു​മാ​ർ, ഡോ.​കെ.​എ​സ്. മ​നോ​ജ്, ഡോ.​ ന​വീ​ൻപി​ള്ള, ഡോ.​ ദീ​പ, ഡോ.​പി.​ ജോ​ൺ മാ​ത്യു എ​ന്നി​വ​ർ പ്രസംഗിച്ചു. പ്ര​സി​ഡ​ന്‍റായി നി​യ​മി​ത​നാ​യ ഡോ.​ അ​നി​ൽ വി​ൻ​സെന്‍റ് പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ക​ർ​മപ​ദ്ധ​തി പ്ര​കാ​ശ​നം ചെ​യ്തു.


പാ​വ​പ്പെ​ട്ട​വ​ർ​ക്കും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും വേ​ണ്ടി നി​ര​വ​ധി പ​ദ്ധ​തി​ക​ളും സേ​വ​ന​ങ്ങ​ളും ശാ​ഖ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​ ശ്രീ​ദേ​വ​നും മു​ൻ സെ​ക്ര​ട്ട​റി ഡോ.​ അ​രു​ൺ ജി. ​നാ​യ​രും പ​റ​ഞ്ഞു. ഡോ.​ അ​നി​ൽ വി​ൻ​സെ​ന്‍റ്-പ്ര​സി​ഡ​ന്‍റ്, ഡോ.​ടി.​കെ.​ സു​ദീ​പ്-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡോ.​പി.​ ജോ​ൺ മാ​ത്യു -സെ​ക്ര​ട്ട​റി, ഡോ.​കെ.​ബി.​ ഷാ​ഹു​ൽ-​ജോ. സെ​ക്ര​ട്ട​റി, ഡോ.​എം.​എ​സ്. അ​ഞ്ജു-​ട്ര​ഷ​റ​ർ, ഡോ.​ അ​രു​ൺ ജി. ​നാ​യ​ർ-​സം​സ്ഥാ​ന പ്ര​വ​ർ​ത്ത​കസ​മി​തി​യം​ഗം എ​ന്നി​വ​രാ​ണ് ചു​മ​ത​ല​യേ​റ്റ​ത്.