അപകടത്തിൽ പരിക്കേറ്റ യു​വാ​വ് മ​രി​ച്ചു
Monday, October 21, 2024 4:51 AM IST
ചേ​ര്‍​ത്ത​ല: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 28-ാം വാ​ര്‍​ഡ് നെ​ല്ലി​ക്ക​ല്‍ ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ലി​യോ ജോ​സ​ഫ് (കു​ക്കു-28) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 15നു ​രാ​ത്രി പ​ത്തിന് ദേ​ശീ​യ​പാ​ത​യി​ല്‍ അ​ര്‍​ത്തു​ങ്ക​ല്‍ ബൈ​പ്പാ​സി​നു​സ​മീ​പം റോ​ഡ് മു​റി​ച്ച് ക​ട​ക്കു​മ്പോ​ള്‍ ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു.


ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലി​യോ ജോ​സ​ഫ് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോളജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ​പ​ള്ളി​യി​ല്‍ ന​ട​ക്കും. ചേ​ര്‍​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു. അ​മ്മ: ലി​സ​മ്മ (ആ​ശാ​വ​ര്‍​ക്ക​ര്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: ലി​ജോ, ലി​ന്‍റോ.