ക​ട​ന്ന​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റു
Monday, October 21, 2024 4:51 AM IST
ചേ​ര്‍​ത്ത​ല: പ​ത്ര വി​ത​ര​ണ​ത്തി​നി​ടെ ക​ട​ന്ന​ല്‍ അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റു. മു​ഖ​ത്തും ശ​രീ​ര​മാ​സ​ക​ല​വും കു​ത്തേ​റ്റ​യാ​ള്‍ ഒ​ടു​വി​ല്‍ സ​മീ​പ​ത്തെ കു​ള​ത്തി​ല്‍ ചാ​ടി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കു​റു​പ്പ​ന്‍​കു​ള​ങ്ങ​ര വ​ട​യാ​റ്റു​വെ​ളി വി.​ജെ. ബാ​ബു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​ഴി​ക​വ​ല​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി.