കൊ​ടു​പ്പു​ന്ന വി​ശു​ദ്ധ ത​ദ്ദേവൂസ് കു​രി​ശ​ടി​യി​ൽ തി​രു​നാ​ൾ
Monday, October 21, 2024 5:08 AM IST
മ​ങ്കൊ​മ്പ്: കൊ​ടു​പ്പു​ന്ന വി​ശു​ദ്ധ ത​ദേ​വൂ​സ് കു​രി​ശ​ടി​യി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നൊ​രു​ക്ക​മാ​യു​ള്ള ജ​പ​മാ​ല​യ്ക്കും, ന​വ​നാ​ൾ പ്രാ​ർ​ഥന​യ്ക്കും തു​ട​ക്ക​മാ​യി. പ്ര​ധാ​ന തി​രു​നാ​ൾ 27നു ​ന​ട​ക്കും.

25 വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, നൊ​വേ​ന. 26ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ.​മാ​ത്യു പ​വ്വ​ൻ​ചി​റ, വ​ച​ന സ​ന്ദേ​ശം: ഡീ​ക്ക​ൻ റെ​ലി​ൽ പ​ടി​ഞ്ഞാ​റേവീ​ട്ടി​ൽ.


27ന് ​രാ​വി​ലെ 9.30ന് ​ജ​പ​മാ​ല, ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ.​ടോ​ണി പു​തു​വീ​ട്ടി​ൽ​ക്ക​ളം, വ​ച​ന​സ​ന്ദേ​ശം: ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, പ്ര​ദ​ക്ഷി​ണം: ഫാ.​ആ​ൻ​ഡ്രൂ​സ് കു​ന്ന​ത്ത്.