ഭ​ക്ഷ്യ​മേ​ള​യു​മാ​യി ത​ല​വ​ടി ഗ​വൺമെന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍
Wednesday, October 16, 2024 11:01 PM IST
എ​ട​ത്വ: ലോ​ക ഭ​ക്ഷ്യ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ല​വ​ടി ഗ​വൺമെന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫു​ഡ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ര്‍​ഥിക​ളും അ​ധ്യാ​പ​ക​രും വി​വി​ധ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ള്‍ ത​യാറാ​ക്കി സ്‌​കൂ​ളി​ല്‍ ഫു​ഡ് ഫെ​സ്റ്റ് വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ചു.

ഭ​ക്ഷ്യ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബി​നു ഐ​സ​ക് രാ​ജു നി​ര്‍​വ​ഹി​ച്ചു. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി.​ആ​ര്‍. സു​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഇ. ​സാ​ജി​ത, ജോ​മോ​ന്‍ ജോ​സ​ഫ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സ്‌​നേ​ഹ ടി. ​അ​ല​ക്‌​സാ​ണ്ട​ര്‍, എ​സ്. അ​രു​ണ്‍​കു​മാ​ര്‍, ബി. ​സു​ര​ജ, ബി. ​ശ്രീ​ര​ഞ്ജി​നി, വി. ​രാ​ജ​ല​ക്ഷ്മി, ജെ. ​ര​ഞ്ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.