ത​ല​വ​ടി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​യ്ക്ക് തി​ര​ശീല വീ​ണു
Wednesday, October 16, 2024 11:01 PM IST
എടത്വ: ​ത​ല​വ​ടി ഉ​പ​ജി​ല്ലാ ശാ​സ്ത്ര-​ഗ​ണി​ത ശാ​സ്ത്ര-​സാ​മൂ​ഹ്യശാ​സ്ത്ര-​പ്ര​വൃത്തി​പ​രി​ച​യ ഐ​ടി മേ​ള​ക​ള്‍ സ​മാ​പി​ച്ചു. വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ബീ​ന ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​ വഹിച്ചു. മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ര​മ്യ കെ. ​ഉ​ദ്ഘാ​ട​നം ചെയ്തു. പ്ര​വൃത്തി​പ​രി​ച​യ​മേ​ള​യി​ല്‍ എ​ല്‍​പി വി​ഭാ​ഗം ഓ​വ​റോ​ള്‍ ഒ​ന്നാം സ്ഥാ​നം ലൂ​ര്‍​ദ് മാ​താ പ​ച്ച​യും ര​ണ്ടാം സ്ഥാ​നം മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് എ​ല്‍​പി സ്‌​കൂ​ളും യു​പി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം സെ​ന്‍റ് മേ​രീ സ് ജി​എ​ച്ച്എ​സ്എ​സ് എ​ട​ത്വ യും ര​ണ്ടാം സ്ഥാ​നം ലൂ​ര്‍​ദ് മാ​താ പ​ച്ച​യും ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം ലൂ​ര്‍​ദ് മാ​താ പ​ച്ച​യും ര​ണ്ടാം സ്ഥാ​നം സെ​ന്‍റ് മേ​രി​സ് ജി​എ​ച്ച്എ​സ്എ​സ് എ​ട​ത്വ യും ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം ലൂ​ര്‍​ദ് മാ​താ പ​ച്ച​യും ര​ണ്ടാം സ്ഥാ​നം മു​ട്ടാ​ര്‍ സെന്‍റ് ജോ​ര്‍​ജ് എ​ച്ച്എ​സ്എ​സും ക​ര​സ്ഥ​മാ​ക്കി.

ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ല്‍ എ​ല്‍​പി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് സ്‌​കൂ​ളും എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്‌​കൂ​ളും പ​ങ്കി​ട്ടു. യു​പി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം കെ.​കെ കു​മാ​ര​പി​ള്ള ജി​എ​ച്ച്എ​സ്എ​സ് ക​രു​മാ​ടി ഒ​ന്നാം സ്ഥാ​ന​വും മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം കെ​.കെ കു​മാ​ര​പി​ള്ള ജി​എ​ച്ച്എ​സ് ക​രു​മാ​ടി​യും ര​ണ്ടാം സ്ഥാ​നം എ​ട​ത്വ സെന്‍റ് മേ​രി​സ് ജി​എ​ച്ച്എ​സ്, ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം ലൂ​ര്‍​ദ് മാ​താ പ​ച്ച​യും ര​ണ്ടാം സ്ഥാ​നം എ​ട​ത്വ സെന്‍റ് അ​ലോ​ഷ്യ​സും ക​ര​സ്ഥ​മാ​ക്കി.

ശാ​സ്ത്ര​മേ​ള​യി​ല്‍ എ​ല്‍​പി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം സെന്‍റ് ആ​ന്‍റണീ​സ് എ​ല്‍​പി​എ​സ് താ​യ​ങ്ക​രി​യും ര​ണ്ടാം സ്ഥാ​നം എ​ട​ത്വ സെ​ന്‍റ് മേ​രി​സ് എ​ല്‍​പി​എ​സ് സ്‌​കൂ​ളും ക​ര​സ്ഥ​മാ​ക്കി. യു​പി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം സെന്‍റ് മേ​രീസ് ജി​എ​ച്ച്എ​സ്എ​സ് എ​ട​ത്വയും ര​ണ്ടാം സ്ഥാ​നം പ​ച്ച സെന്‍റ് സേ​വേ​ഴ്‌​സ് യു​പി​എ​സും ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ സെന്‍റ് മേ​രീ സ് ജി​എ​ച്ച്എ​സ് എ​ട​ത്വ ഒ​ന്നാം സ്ഥാ​ന​വും സെന്‍റ് അ​ലോ​ഷ്യ​സ് എ​ച്ച്എ​സ്എ​സ് എ​ട​ത്വ ര​ണ്ടാം സ്ഥാ​ന​വും ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം സെന്‍റ് ജോ​ര്‍​ജ​സ് മു​ട്ടാ​ര്‍ ഒ​ന്നാം സ്ഥാ​ന​വും ലൂ​ര്‍​ദ് മാ​താ എ​ച്ച്എ​സ്എ​സ് പ​ച്ച ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.


സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള​യി​ല്‍ എ​ല്‍​പി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം മു​ട്ടാ​ര്‍ സെന്‍റ് ജോ​ര്‍​ജ് എ​ല്‍​പി സ്‌​കൂ​ളും ര​ണ്ടാം സ്ഥാ​നം എ​ട​ത്വ സെന്‍റ് അ​ലോ​ഷ്യ​സ് സ്‌​കൂ​ളും യു​പി വി​ഭാ​ഗം സെന്‍റ് മേ​രി​സ് ജി​എ​ച്ച്എ​സ് എ​ട​ത്വ ഒ​ന​നം സ്ഥാ​ന​വും പ​ച്ച സെന്‍റ് സേ​വി​യേ​ഴ്‌​സ് യു​പി സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​ന​വും ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ സെന്‍റ് ് മേ​രി​സ് ജി​എ​ച്ച്എ​സ് എ​ട​ത്വ ഒ​ന്നാം സ്ഥാ​ന​വും ലൂ​ര്‍​ദ് മാ​താ എ​ച്ച്എ​സ്എ​സ് പ​ച്ച ര​ണ്ടാം സ്ഥാ​വും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ലൂ​ര്‍​ദ് മാ​താ എ​ച്ച്എ​സ്എ​സ് പ​ച്ച ഒ​ന്നാം സ്ഥാ​ന​വും സെന്‍റ് ജോ​ര്‍​ജ് എ​ച്ച്എ​സ്എ​സ് മു​ട്ടാ​ര്‍ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഐ​ടി മേ​ള​യി​ല്‍ യു​പി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം സെന്‍റ് ജോ​ര്‍​ജ് എ​ച്ച്എ​സ്എ​സ് മു​ട്ടാ​റും ര​ണ്ടാം സ്ഥാ​നം ചി​റ​യ​കം ജി​യു​പി​എ​സ് സ്‌​കൂ​ളും ക​ര​സ്ഥ​മാ​ക്കി. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ എം​ടി​എ​സ് എ​ച്ച്എ​സ് ഗേ​ള്‍​സ് ആ​ന​പ്ര​മ്പാ​ല്‍ ഒ​ന്നാം സ്ഥാ​ന​വും സെന്‍റ് തോ​മ​സ് ഇ​എം​എ​ച്ച്എ​സ് നീ​രേ​റ്റു​പു​റം ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം സെന്‍റ് ജോ​ര്‍​ജ് എ​ച്ച്എ​സ്എ​സ് മു​ട്ടാ​റും ര​ണ്ടാം സ്ഥാ​നം ലൂ​ര്‍​ദ് മാ​താ എ​ച്ച്എ​സ്എ​സ് പ​ച്ച​യും ക​ര​സ്ഥ​മാ​ക്കി.