കോ​ണ്‍​ഗ്ര​സ് ത​ല​വ​ടി​യി​ല്‍ പ്ര​തി​ഷേ​ധ സ​മ്മേ​ള​നം
Wednesday, October 16, 2024 10:43 PM IST
എടത്വ: ​സി​പി​എം ഭ​ര​ണ​ത്തി​ന്‍റെ ജീ​ര്‍​ണത​യു​ടെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ന്ന​ലെ ക​ണ്ണൂ​രി​ല്‍ ന​ട​ന്ന​തെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് പ​റ​ഞ്ഞു.

ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ മാ​ന​സി​ക​മാ​യി വ്ര​ണ​പ്പെ​ടു​ത്തു​ന്ന സം​സാ​രം മൂ​ലം മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത എ​ഡി​എ​മ്മി​ന്‍റെ മ​ര​ണം ഒ​രു കൊ​ല​പാ​ത​കമാ​ണെ​ന്നും അ​ദ്ദേ​ഹം സജി ജോ സഫ് പറഞ്ഞു.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം പ​ഴ​യ പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് നീ​രേ​റ്റു​പു​റ​ത്ത് സ​മാ​പി​ച്ചു. കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് സൗ​ത്ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​ത്യു പ​ഞ്ഞി​മ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വ​ര്‍​ഗീ​സ് കോ​ല​ത്തു​പ​റ​മ്പി​ല്‍, റോ​ബ​ര്‍​ട്ട് ജോ​ണ്‍​സ​ണ്‍, എ​ന്‍.​വി. ഹ​രി​ദാ​സ്, ബ്ല​സ്റ്റ​ണ്‍ തോ​മ​സ്, കെ.​വി. ചാ​ക്കോ, ജോ​യി ച​ക്ക​നാ​ട്ട്, വേ​ണു​ഗോ​പാ​ല്‍, ബി​ജു പാ​ല​ത്തി​ങ്ക​ല്‍, കെ.​ബി. ര​ഘു, വി​ശ്വ​ന്‍ വെ​ട്ട​ത്തി​ല്‍, ലാ​ലി​ച്ച​ന്‍ പ​ള്ളി​വാ​തു​ക്ക​ല്‍, പി.​എ​സ്. തോ​മ​സ്, ബൈ​ജു കെ. ​ആ​റു​പ​റ, ബ​ന്‍​സ​ന്‍ ജോ​സ​ഫ്, മ​റി​യാ​മ്മ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.