ലോ​ക ന​ദി ദി​നാ​ച​ര​ണം
Sunday, September 22, 2024 2:57 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക ന​ദി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് പ​മ്പ​യു​ടെ തീ​ര​ത്ത് വി​വി​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ 44 ന​ദി​ക​ളി​ലെ മ​ണ്ണും വെ​ള്ള​വും ന​ദീ​ജ​ല പ​ഠ​ന വി​ദ​ഗ്ധ​ന്‍ നെ​ബു ത​ട​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. കു​ട്ടി​ക​ള്‍​ക്കാ​യി ന​ദി ക്വി​സ്, ന​ദീ ഗാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.