കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ 24ന്
Sunday, September 22, 2024 2:57 AM IST
പ​ത്ത​നം​തി​ട്ട: മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക, രാ​ഷ്‌​ട്രീ​യ ലാ​ഭ​ത്തി​നാ​യി തൃ​ശൂ​ര്‍ പൂ​രം ക​ല​ക്കി​യ ഗൂ​ഢാ​ലോ​ച​ന​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ക്രി​മി​ന​ല്‍​വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ജി​ല്ല​യി​ലെ 10 ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 24നു ​വൈ​കു​ന്നേ​രം നാ​ലു​മു​ത​ല്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​റി​യി​ച്ചു.

ബ്ലോ​ക്ക് ത​ല പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട ബ്ലോ​ക്കി​ല്‍ കെ​പി​സി​സി അ​ച്ച​ട​ക്ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.


മ​ല്ല​പ്പ​ള്ളി​യി​ല്‍ കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം പി.​ജെ. കു​ര്യ​ന്‍, കോ​ന്നി​യി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, കെ​പി​സി​സി അം​ഗ​ങ്ങ​ളാ​യ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ (ആ​റ​ന്മു​ള), പി. ​മോ​ഹ​ന്‍​രാ​ജ് (റാ​ന്നി), രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ (പ​ന്ത​ളം), പ​ന്ത​ളം സു​ധാ​ക​ര​ന്‍ (അ​ടൂ​ര്‍), ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ (എ​ഴു​മ​റ്റൂ​ര്‍), മാ​ത്യു കു​ള​ത്തു​ങ്ക​ല്‍ (ത​ണ്ണി​ത്തോ​ട്), എ​ന്‍. ഷൈ​ലാ​ജ് (തി​രു​വ​ല്ല) ബ്ലോ​ക്കു​ക​ളി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.