അ​മ​ർ ജ​വാ​ൻ ജ​ലോ​ത്സ​വം നാ​ളെ
Saturday, September 21, 2024 3:05 AM IST
എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ബോ​ട്ട് ക്ല​ബ്ബിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത് അ​മ​ർ ജ​വാ​ൻ ട്രോ​ഫി​ക്കുവേ​ണ്ടി​യു​ള്ള മ​ത്സ​ര വ​ള്ളം​ക​ളി നാ​ളെ 1.30ന് പ​ച്ച അ​മ​ർ ജ​വാ​ൻ വാ​ട്ട​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ജ​ലോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി പ​താ​ക ഉ​യ​ർ​ത്ത​ൽ ക​ർ​മം പ്ര​സി​ഡ​ന്‍റ് ഡോ​ണി വെ​ൺ​മേ​ലി​ൽ നി​ർ​വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ജി​ജു ചു​ര​പ്പ​റ​മ്പി​ൽ, ട്ര​ഷ​ർ ജെ​യി​ൻ വ​ര​മ്പ​ത്ത്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ മാ​ത്യു സ​ക്ക​റി​യ ക​രി​ക്കം​പ​ള്ളി​യി​ൽ, ജി​സ്മോ​ൻ വ​ര​മ്പ​ത്ത്, മോ​ൻ​സി വ​ള്ള​പ്പു​ര​ക്ക​ൽ, ലി​യോ കാ​ടാ​ത്തു​ക​ളം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.