കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് മാ​ര്‍​ച്ചും ധ​ര്‍​ണ​യും 25ന്
Sunday, September 22, 2024 2:57 AM IST
പ​ത്ത​നം​തി​ട്ട: സ​ഹ​ക​ര​ണ മേ​ഖ​ല​യെ​യും സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രേ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ച​ട്ടം ഭേ​ദ​ഗ​തി​ക​ള്‍ പി​ന്‍​വ​ലി​ക്കു​ക, അ​ശാ​സ്ത്രീ​യ​മാ​യ ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്ക​രു​ത് തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി


25ന് ​രാ​വി​ലെ 10.30 ന് ​ക​ള​ക്ട​റേ​റ്റി​ല്‍​നി​ന്ന് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും.

മാ​ര്‍​ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ട​റി റെ​ജി പി. ​സാ​മും ധ​ര്‍​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു പ​റ​മ്പി​ലും ഉ​ദ്ഘാ​ട​നം ചെ​യ്യും.