ജി​ല്ലാ റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ആ​രം​ഭി​ച്ചു
Sunday, September 22, 2024 2:57 AM IST
കോ​ഴ​ഞ്ചേ​രി: പ​ത്ത​നം​തി​ട്ട ജി​ല്ലാ റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി റിം​ഗ് റെ​യ്‌​സ് മ​ത്സ​ര​ങ്ങ​ള്‍ മു​ള​മൂ​ട്ടി​ല്‍ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്നു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ദീ​പ എം. ​നെ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ആ​ഷ്‌​ലി തോ​മ​സ് ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ര്‍. പ്ര​സ​ന്ന​കു​മാ​ര്‍, സെ​ക്ര​ട്ട​റി മി​ലി​ന്ദ് വി​നാ​യ​ക്, കെ​ആ​ര്‍​എ​സ്എ ഒ​ബ്‌​സ​ര്‍​വ​ര്‍ ആ​ര​തി,


ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. സു​കു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. അ​ഫ്‌​സ​ല്‍, സു​നി​ത മ​നോ​ജ്, ട്ര​ഷ​റ​ര്‍ സി.​ഡി. ജ​യ​ന്‍, ഗാ​യ​ത്രി സു​കു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ റോ​ഡ് റേ​സ് മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്നു രാ​വി​ലെ ആ​റു​മു​ത​ല്‍ പ​ത്ത​നം​തി​ട്ട മേ​ലെ വെ​ട്ടി​പ്പു​റം റിം​ഗ് റോ​ഡി​ല്‍ ന​ട​ക്കു​മെ​ന്ന് ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ആ​ര്‍. പ്ര​സ​ന്ന​കു​മാ​ര്‍ അ​റി​യി​ച്ചു.