ആദരിച്ചു
1451264
Saturday, September 7, 2024 3:00 AM IST
പ്രമാടം: സ്തുത്യർഹ സേവനത്തിന് ഇന്ത്യൻ പ്രസിഡന്റിൽനിന്നു മെഡൽ കരസ്ഥമാക്കിയ സബ് ഇൻസ്പെക്ടർ ജെ. ജോളിയെ കോൺഗ്രസ് പ്രമാടം മണ്ഡലം കമ്മിറ്റിയുടെ ആദരിച്ചു.
മണ്ഡലം പ്രസിഡന്റ് റോബിൻ മോൻസിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദീനാമ്മ റോയി , ലീല രാജൻ, വി. സിനിത്ത്,
ഗോപിനാഥൻ നായർ, രവീന്ദ്രൻ നായർ, ബാബു ജോഷ്വാ , അരുൺ കുമാർ, സുശീല അജി, സജി തോമസ്, ശ്രീകല ആർ. നായർ, കെ. ശശി, വിൽസൺ പട്ടേരി, ജഗൻ ആർ. നായർ, അന്നമ്മ ഫിലിപ്പ് , സുധ മുരുകദാസ്, പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.