പെ​ൻ​ഷ​ൻ​കാ​രു​ടെ സ​മ​ര​ത്തി​നു പി​ന്തു​ണ
Friday, September 6, 2024 3:18 AM IST
അ​മ്പ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ​കാ​രു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സീ​നി​യ​ർ സി​റ്റി​സ​ൺ​സ്. ഓ​ഗ​സ്റ്റ് 16 മു​ത​ൽ ആ​രം​ഭി​ച്ച കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ​കാ​രു​ടെ ന്യാ​യ​മാ​യ സ​മ​ര​ത്തി​ന് സീ​നി​യ​ർ സി​റ്റി​സ​ൺ​സ് പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ര​ൻ ത​മ്പി പ​റ​ഞ്ഞു.


എ​ല്ലാ മാ​സ​വും സ​മ​രം ചെ​യ്യു​ക പെ​ൻ​ഷ​ൻ​കാ​രു​ടെ ദു​ർ​വി​ധി​യാ​ണെ​ന്നും ഈ ​അ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ക എ​ന്നു​ള്ള​ത് ജ​നാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ട​മ​യാ​ണെ​ന്നും ശ്രീ​കു​മാ​ര​ൻ ത​മ്പി പ​റ​ഞ്ഞു. പ്ര​ക​ട​ന​ത്തി​നു​ശേ​ഷം കൂ​ടി​യ സ​മ​ര വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ ടി.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.