പത്തനംതിട്ട: പ്രണയവിവാഹം നടക്കാതെ വന്നതിനെത്തുടർന്ന് യുവാവിനു നേരേ വധഭീഷണിയെന്നു പരാതി. കുറ്റൂർ സ്വദേശിരതീഷ് കുമാറിനു (34) നാണ് ഭീഷണി. കോയിപ്രം സ്വദേശിയായ യുവതി തന്റെ പണം അപഹരിച്ചതായും രതീഷ് പറഞ്ഞു.