വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Saturday, July 27, 2024 3:13 AM IST
അ​ടൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. പ​ന്നി​വി​ഴ പാ​ണ്ടി​ക്കു​ടി​യി​ൽ അ​ണ്ടൂ​ർ തെ​ക്കേ​തി​ൽ ഷി​ജോ ഭ​വ​ന​ത്തി​ൽ വൈ. ​ജോ​ണി​ന്‍റെ മ​ക​ൻ ഏ​ഷ്യാ ബു​ക്സ് ഉ​ട​മ ഷാ​ജി ജോ​ണാ​ണ് (58 ) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 14നു ​രാ​ത്രി ഏ​ഴോ​ടെ ‌പ​റ​ക്കോ​ട് പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​ള്ള മോ​ർ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് സാ​ധ​നം വാ​ങ്ങി റോ​ഡ് കു​റു​കെ ക​ട​ക്ക​വേ ഇ​രു​ച​ക്ര വാ​ഹ​നം ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്.