റാ​ന്നി സി​റ്റ​ഡലി​ൽ പാ​രീ​സ് ഒ​ളി​ന്പി​ക്സ് ആ​വേ​ശം
Saturday, July 27, 2024 3:13 AM IST
റാ​ന്നി: കാ​ർ​ഗി​ൽ വി​ജ​യ​ദി​ന​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യും പാ​രീ​സ് ഒ​ളി​ന്പി​ക്സി​ന്‍റെ ആ​വേ​ശ​വും ഏ​റ്റെ​ടു​ത്ത് റാ​ന്നി സി​റ്റ​ഡ​ൽ സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ചെ​റു​ത്തു നി​ല്പി​ന്‍റെ​യും പോ​രാ​ട്ട വീ​ര്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ധീ​ര​ത​യെ അ​നു​സ്മ​രി​ച്ച് കു​ട്ടി​ക​ൾ കാ​ർ​ഗി​ൽ വി​ജ​യ​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​രം അ​വ​ത​രി​പ്പി​ച്ചു.


ഒ​ളി​ന്പി​ക്സ് ആ​വേ​ശം കു​ട്ടി​ക​ളി​ലേ​ക്ക് പ​ക​ർ​ന്ന് ഒ​ളി​ന്പി​ക്സ് പ​താ​ക​യി​ലെ വ​ള​യ​ങ്ങ​ൾ നി​ർ​മി​ച്ചും വി​വി​ധ മ​ത്സ​ര ഇ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചും ആ​ഘോ​ഷം വ്യ​ത്യ​സ്ത​മാ​ക്കി.