അ​വ​ധി​ക്ക് എ​ത്തി​യ പ്ര​വാ​സി വ​ഴി​മ​ധ്യേ മ​രി​ച്ചു
Saturday, July 27, 2024 3:13 AM IST
മ​ല്ല​പ്പ​ള്ളി: കു​വൈ​റ്റി​ൽ​നി​ന്നു നാ​ട്ടി​ലേ​ക്ക് അ​വ​ധി​ക്ക് എ​ത്തി​യ പ്ര​വാ​സി വ​ഴി​മ​ധ്യേ മ​രി​ച്ചു. കു​ന്ന​ന്താ​നം സ്വ​ദേ​ശി മു​ണ്ടു​കു​ഴി​യി​ൽ ജോ​ർ​ജ് ഫി​ലി​പ്പ് (66) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യ​സ്‌​തം​ഭ​ന​മാ​ണ് മ​ര​ണ കാ​ര​ണം എ​ന്ന് സം​ശ​യി​ക്കു​ന്നു. വ്യാ​ഴാ​ഴ്‌​ച വൈ​കി​ട്ടാ​ണ് ജോ​ർ​ജ് കു​വൈ​റ്റി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ഭാ​ര്യ: സ​ര​സു. മ​ക്ക​ൾ: എ​മി​ൽ ജോ​ർ​ജ് ഫി​ലി​പ്പ്, നി​മി​ൽ, രേ​ഷ്‌​മ. സം​സ്കാ​രം പി​ന്നീ​ട്.