കാ​ർ​ഗി​ൽ വി​ജ​യ​ത്തി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം ആ​റ​ന്മു​ള യു​ദ്ധസ്മാ​ര​ക​ത്തി​ൽ
Saturday, July 27, 2024 2:59 AM IST
ആ​റ​ന്മു​ള: കാ​ർ​ഗി​ൽ യു​ദ്ധ​വി​ജ​യ​ത്തി​ന്‍റെ 25 -ാം വാ​ർ​ഷി​കം എ​ക്സ് സ​ർ​വീ​സ് ലീ​ഗ് ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റ​ന്മു​ള യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ ആ​ഘോ​ഷി​ച്ചു ക്യാ​പ്റ്റ​ൻ വാ​സു​ക്കു​ട്ട​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത കാ​പ്റ്റ​ൻ സി.​വി. വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ക്സ് സ​ർ​വീ​സ് ലീ​ഗ് ആ​റ​ന്മു​ള ഈ​സ്റ്റ്, വെ​സ്റ്റ്, കോ​ട്ട, കു​റി​ച്ചി മു​ട്ടം എ​ന്നീ യൂ​ണി​റ്റു​ക​ൾ പ​ങ്കെ​ടു​ത്തു.


മ​ല​യാ​ല​പ്പു​ഴ: എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഗി​ൽ യു​ദ്ധ വി​ജ​യ​ത്തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി അ​നു​സ്മ​ര​ണ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും മ​ല​യാ​ല​പ്പു​ഴ വി​മു​ക​ത​ഭ​ട ഭ​വ​നി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ക​മ​ലാ​സ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​മു​ക്ത​ഭ​ട​ൻ​മാ​രെ ആ​ദ​രി​ച്ചു. ടി.​എ​സ്. സു​രേ​ന്ദ്ര​ൻ നാ​യ​ർ, ബി. ​രാ​ജ​ൻ, സു​ജ അ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.