മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ ഓ​ണേ​ഴ്സ് ബി​രു​ദ കോ​ഴ്സു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 27, 2024 2:59 AM IST
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ ഓ​ണേ​ഴ്സ് ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം റി​ട്ട​യേ​ർ​ഡ് ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ് നി​ർ​വ​ഹി​ച്ചു.

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലു​വ​ർ​ഷം ഓ​ണേ​ഴ്സ് ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളാ​യ ബി​സി​എ, ബി​കോം, ബി​എ​സ്‌​സി ഫു​ഡ്ടെ​ക്നോ​ള​ജി, വി​വി​ധ എം​എ​സ്‌​സി പ്രോ​ഗ്രാ​മു​ക​ൾ, എം​സി​എ, എം​ബി​എ, എം​എ​സ്ഡ​ബ്ല്യു എ​ന്നീ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.


ആ​ർ​ച്ച്‌​ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ക്ഫാ​സ്റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് കെ. ​ചെ​റി​യാ​ൻ, കേ​ര​ള ഡി​ജി​റ്റ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഡീ​ൻ ഡോ. ​അ​ല​ക്സ് പാ​പ്പ​ച്ച​ൻ ജെ​യിം​സ്,

മാ​ക്ഫാ​സ്റ്റ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ചെ​റി​യാ​ൻ ജെ. ​കോ​ട്ട​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ക്ഫാ​സ്റ്റ് അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് ന​യി​ച്ചു.