മു​ണ്ടി​യ​പ്പ​ള്ളി​യി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന
Friday, July 26, 2024 2:54 AM IST
ക​വി​യൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടി​യ​പ്പ​ള്ളി പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി. ഈ ​പ്ര​ദേ​ശ​ത്തു മ​ദ്യ​പ​രു​ടെ ശ​ല്യം ഏ​റി​വ​രു​ന്നു. റോ​ഡി​ലൂ​ടെ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

പ്ര​ദേ​ശ​ത്തെ ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. വ്യാ​ജ മ​ദ്യ​വി​ൽ​പ​ന അ​ടി​യ​ന്ത​ര​മാ​യി ത​ട​യ​ണ​മെ​ന്നും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നും എ​ക്സൈ​സ്, പോ​ലീ​സ് അ​ധി​കൃ​ത​രോ​ട് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.