ഇ​വാ​ൻ​ജ​ലി​ക്ക​ൽ സ​ഭാ കു​ടും​ബ സം​ഗ​മം ന​ട​ത്തി
Friday, July 26, 2024 2:54 AM IST
തി​രു​വ​ല്ല: സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ൻ​ഡ്യ ബാ​ഹ്യ ഭാ​ര​ത ഇ​വാ​ൻ​ജ​ലി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന 21-ാമ​ത് ഹോം ​ലാ​ൻ​ഡ് ഫെ​ലോ​ഷി​പ്പ് കു​ടും​ബ സം​ഗ​മം പ്രി​സൈ​ഡിം​ഗ് ബി​ഷ​പ് ഡോ.​ തോ​മ​സ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് റ​വ. ഒ. ​പി. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഭാ സെ​ക്ര​ട്ട​റി റ​വ. ഏ​ബ്ര​ഹാം ജോ​ർ​ജ്, റ​വ. ജോ​ർ​ജ് ജോ​സ​ഫ്, റ​വ. എ​ൻ.​എം. ജെ​യിം​സ്, റ​വ. ഷാ​ജി ഫി​ലി​പ്പ്, റ​വ. എ.​ജെ. ജോ​ൺ​സ​ൺ, റ​വ. ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​നി​ധി സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ ഡെ​ന്നി എ​ൻ. മ​ത്താ​യി, സ​ൺ​ഡേ​സ്കൂ​ൾ പ്ര​വ​ർ​ത്ത​ന ബോ​ർ​ഡ് സെ​ക്ര​ട്ട​റി റ​വ. സ​ജി ഏ​ബ്ര​ഹാം, റ​വ.​പി.​ജെ. സി​ബി, ബാ​ഹ്യ ഇ​ൻ​ഡ്യാ ഫെ​ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി ജോ​ൺ കെ. ​മാ​ത്യു, ട്ര​ഷ​റാ​ർ ബാ​ബു തോ​മ​സ്, കെ.​എം. ചെ​റി​യാ​ൻ, എ. ​ജി ചെ​റി​യാ​ൻ, സി.​എം. ജോ​ർ​ജ്, ജോ​ർ​ജ് നൈ​നാ​ൻ, എ​ബി മു​ള​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


ഗ​ൾ​ഫ്, ഓ​സ്ട്രേ​ലി​യ, യൂ​റോ​പ്പ്, നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നേ​ര​ത്തേ സേ​വ​ന​മ​നു​ഷ്ഠി​ച്ച വൈ​ദി​ക​രും അ​വ​ധി​ക്ക് വ​ന്ന​വ​രും നാ​ട്ടി​ൽ സ്ഥി​രതാ​മ​സ​മാ​ക്കി​യ​വ​രു​മാ​ണ് കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.