വി​ശ​പ്പു​ര​ഹി​ത സ​മൂ​ഹം സ്വ​പ്നം പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണം: മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത
Thursday, July 25, 2024 3:11 AM IST
തി​രു​വ​ല്ല: ത​രി​ശി​ട​ങ്ങ​ളി​ൽ ശാ​സ്ത്രീ​യ കൃ​ഷി​രീ​തി​ക​ൾ അ​വ​ലം​ബി​ച്ച് ക​മ്യൂ​ണി​റ്റി ഫാ​മിം​ഗി​ലൂ​ടെ ഇ​വ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ഇ​ട​വ​ക​ക​ൾ മു​ന്നി​ട്ടി​റ​ങ്ങി​യാ​ൽ പ്രാ​ദേ​ശി​ക ഭ​ക്ഷ്യ സു​ര​ക്ഷ ഫ​ല​പ്ര​ദ​മാ​കു​ക​യും വി​ശ​പ്പ് ര​ഹി​ത സ​മൂ​ഹം എ​ന്ന സ്വ​പ്നം പ്രാ​വ​ർ​ത്തി​ക​മാ​കു​ക​യും ചെ​യ്യു​മെ​ന്ന് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത.

കി​ഴ​ക്ക​ൻ മു​ത്തൂ​ർ സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ പാ​രീ​ഷ് ഹാ​ളി​ൽ നി​ര​ണം - മാ​രാ​മ​ൺ ഭ​ദ്രാ​സ​ന വി​ക​സ​ന സം​ഘം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ൾ റ​വ. ഈ​ശോ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ജോ​ർ​ജ് മാ​ത്യു, ഡ​വ​ല​പ്ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. മോ​ൻ​സി വ​ർ​ഗീ​സ്, കേ​ന്ദ്ര ട്ര​ഷ​റ​ർ ബി​നു വി. ​ഈ​പ്പ​ൻ, റ​വ. റെ​ൻ​ജി വ​ർ​ഗീ​സ്, റ​വ. ഡോ.​കെ.​എ. ഏ​ബ്ര​ഹാം, ഭ​ദ്രാ​സ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​എ​ബി തോ​മ​സ് വാ​രി​ക്കാ​ട്,

മാ​ത്യു ജോ​ർ​ജ്, സ​ജു മാ​ത്യു , ടി. ​രാ​ജേ​ഷ്, ദ​യ സൂ​സ​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​വി​നോ​ദ് മാ​ത്യു, ഡോ. ​റി​ൻ​സി കെ. ​മാ​ത്യു എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ത്തു. അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​നാ​വ​ശ്യ​മാ​യ വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു.