മാ​മൂ​ട് - മു​ടു​പി​ലാ​ങ്ങ​ റോ​ഡ് ന​വീ​ക​ര​ണം
Friday, August 23, 2024 6:41 AM IST
കു​ണ്ട​റ: മാ​മൂ​ട് സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ ക്ല​ബ് മു​ത​ൽ കൊ​റ്റ​ങ്ക​ര വി​ല്ലേ​ജ് ഓ​ഫി​സ് വ​ഴി മു​ടു​പി​ലാ​ങ്ങ​യി​ൽ ഭാ​ഗം വ​രെ​യു​ള്ള റോ​ഡ് ന​വീ​ക​ര​ണ പൂ​ർ​ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​നം പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​നി​ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് റം​സാ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഫ​റൂ​ക്ക് നി​സാ​ർ, കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​ഘു പാ​ണ്ഡ​വ​പു​രം, വി. ​വി​നീ​ത, സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം ആ​ർ. സു​രേ​ഷ് ബാ​ബു, ആ​ർ​എ​സ്പി ദേ​ശീ​യ ക​മ്മി​റ്റി അം​ഗം ടി.​സി. വി​ജ​യ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ.​വി. സ​ഹ​ജ​ൻ, സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​എ​ൻ. പ്ര​ഭാ​ക​ര​ൻ പി​ള്ള, സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി. ​ര​വി​ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 50 ല​ക്ഷം അ​നു​വ​ദി​ച്ചാ​ണ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.