സി​ബി​സി വാ​ര്യ​ര്‍ അ​നു​സ്മ​ര​ണ​വും എ​ന്‍​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ന​ട​ന്നു
Thursday, August 22, 2024 6:01 AM IST
കൊ​ട്ടാ​ര​ക്ക​ര: കെ​എ​സ്എ​ഫ്ഇ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) നേ​താ​വാ​യി​രു​ന്ന സി​ബി​സി വാ​ര്യ​ർ ഓ​ർ​മ​ദി​ന​വും എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. മു​ര​ളീ​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ഗോ​പി​നാ​ഥ​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. ഫോ​ട്ടോ​ൺ സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി സ്കി​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് ട്രെ​യി​ന​ർ ബേ​സി​ൽ റോ​യ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് മോ​ട്ടി​വേ​ഷ​ൻ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.

കെ​എ​സ്എ​ഫ്ഇ ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ര​ഘു, ഗോ​ൾ​ഡ് അ​പ്രൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. അ​ന​ന്ദ​സ്വാ​മി, ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. അ​നി​ൽ, സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ എ. ​ഷാ​ഹി​മോ​ൾ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ടി .​ജി. മി​നേ​ഷ്, ആ​ർ. ര​ഹ​ന, ജി​ല്ലാ ട്ര​ഷ​റ​ർ എ. ​ബി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പ​രീ​ക്ഷ​ക​ളി​ലും പ​ഠ​നേ​ത​ര മേ​ഖ​ല​ക​ളി​ലും ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ ജി​ല്ല​യി​ലെ കെ​എ​സ്എ​ഫ്ഇ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് പു​ര​സ്കാ​രം ന​ല്കി അ​നു​മോ​ദി​ച്ചു.