നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ജി​ല്ലാ നേ​തൃ​ത്വ ക്യാ​മ്പ് സ​മാ​പി​ച്ചു
Thursday, August 22, 2024 5:59 AM IST
പു​ന​ലൂ​ർ: പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വൊ​ക്കേ​ഷ​ണ​ൽ വി​ഭാ​ഗം നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ജി​ല്ലാ​ത​ല​ത്തി​ൽ ന​ട​ത്തി​യ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് വാ​ള​ക്കോ​ട് എ​ൻ​എ​സ് വി ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​മാ​പി​ച്ചു. വ​യ​നാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ടി വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കാ​നാ​യി ലോ​ഷി​ൻ ച​ല​ഞ്ച് ന​ട​ത്തി.

ആ​ശാ​ഭ​വ​ൻ അ​ഗ​തി​മ​ന്ദി​രം സ​ന്ദ​ർ​ശി​ക്കു​ക​യും വി​വി​ധ ദൃ​ശ്യ ശ്ര​വ​ണ ക​ലാ​രൂ​പ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു. തൂ​ക്കു​പാ​ലം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ഗാ​ന്ധി പ്ര​തി​മ​യി​ൽ ക്യാ​മ്പം​ഗ​ങ്ങ​ൾ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

തെ​ന്മ​ല ഡാം ​സ​ന്ദ​ർ​ശി​ച്ചു. ബോ​ധ​വ​ൽ​ക്ക​ര​ത്തി​നാ​യി തെ​രു​വ് നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡി. ​ദി​നേ​ശ​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ പി. ​എ. സ​ജി​മോ​ൻ, പ്രി​ൻ​സി​പ്പ​ൽ എ.​ആ​ർ. പ്രേം​രാ​ജ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​അ​ഭി​ലാ​ഷ്, എ​ച്ച്എം ആ​ർ.​കെ. അ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ​മാ​പ​ന സ​മ്മേ​ള​നം എ​ൻ​എ​സ്എ​സ് റീ​ജി​യ​ൻ കോ​ർ​ഡി​നേ​റ്റ​ർ എ​സ്.​വി. ബി​ജു ഉ​ത്ഘാ​ട​നം ചെ​യ്തു.

ജി​ല്ല കോ​ർ​ഡി​നേ​റ്റ​ർ പി.​എ. സ​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​സ്റ്റ​ർ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ തോ​മ​സ് ചാ​ക്കോ, ബി. ​സ​ജീ​വ്, സു​രേ​ഷ് കു​മാ​ർ, സ​തീ​ഷ് കു​മാ​ർ, ജ​യ്സ​ൺ ജേ​ക്ക​ബ്. ജെ. ​സു​നി​ൽ, ഷാ​ലി​കു​മാ​ർ, ജെ. ​പ്രീ​ത, പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ. ​ഷീ​ജാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.