അ​ർ​ഥ​പൂ​ർ​ണ​മാ​യി ജീ​വി​തം ന​യി​ക്കു​ക: ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ്
Thursday, August 22, 2024 5:59 AM IST
കൊ​ട്ടാ​ര​ക്ക​ര: മാ​ർ​ത്തോ​മാ എ​പ്പി​സ്കോ​പ്പ​ൽ ജൂ​ബി​ലി മ​ന്ദി​ര​ത്തി​ലെ പ​ക​ൽ വീ​ടി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു. മാ​ർ​ത്തോ​മ്മാ സ​ഭ കൊ​ട്ടാ​ര​ക്ക​ര -പു​ന​ലൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന​സി​ലെ ന​ന്മ​യും സ്നേ​ഹ​വും പ​ക​ർ​ന്ന് അ​ർ​ഥ​പൂ​ർ​ണ​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ആ​രോ​ഗ്യ വ​കു​പ്പ് റി​ട്ട. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​എ​ൻ.​എ​ൻ. മു​ര​ളി മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി.
ജൂ​ബി​ലി മ​ന്ദി​രം സൂ​പ്ര​ണ്ട് റ​വ.​ഷി​ബു സാ​മു​വേ​ൽ, ക​ൺ​വീ​ന​ർ ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, വി​കാ​രി ജ​ന​റ​ൽ റ​വ.​കെ.​വൈ. ജേ​ക്ക​ബ്, സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ബേ​ബി തോ​മ​സ്,


ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഷി​ബു ഏ​ബ്ര​ഹാം ജോ​ൺ, ട്ര​ഷ​റ​ർ ജോ​ർ​ജ് പ​ണി​ക്ക​ർ റ​വ .ജോ​ർ​ജ് വ​ർ​ഗീ​സ്, പ്രൊ​ഫ. സു​ശീ​ല ഭ​ട്ട്, പ്ര​ഫ.​ജി. ജേ​ക്ക​ബ്, ജേ​ക്ക​ബ് മാ​ത്യു കു​രാ​ക്കാ​ര​ൻ, റ​വ. സ്ക​റി​യ തോ​മ​സ്, പി.​ജി. ജേ​ക്ക​ബ്, എ.​സി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മേ​ൽ​പ്പ​ട്ട സ്ഥാ​ന​ത്ത് 14 വ​ർ​ഷം പി​ന്നി​ടു​ന്ന ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.